ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത മരണമാണ് സംഭവിച്ചത്. രാവിലെ വീട്ടുജോലിക്കാരൻ എത്തിയപ്പോഴാണ് മരിച...